The Times of North

Breaking News!

ഇടിമിന്നൽ ജാഗ്രതാ നിർദേശം   ★  പോക്സോ കേസിൽ മദ്രസാധ്യാപകന് 187 വർഷം തടവും 9, 10,000 രൂപ പിഴയും   ★  തൈക്കടപ്പുറം അഴിത്തലയിലെ കെ കുഞ്ഞികണ്ണൻ അന്തരിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പ്: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് തിളക്കമാർന്ന വിജയം   ★  മഞ്ഞംപൊതി ശ്രീ വീരമാരുതി ക്ഷേത്രം പ്രതിഷ്ഠാദിനവും ഹനുമദ്ജയന്തി ആഘോഷവും ഏപ്രിൽ 11,12 തീയ്യതികളിൽ   ★  മദ്റസ പഠന വർഷാരംഭം അജാനൂർ റെയ്ഞ്ച് തല ഉദ്ഘാടനം നിർവഹിച്ചു   ★  ഇ ജെ ഫ്രാൻസിസ് അനുസ്മരണം നടത്തി   ★  സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത   ★  ഡാൻസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ലോറി ഇടിച്ചു പരിക്കേൽപ്പിച്ചു   ★  സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ യുമായി രണ്ടുപേർ അറസ്റ്റിൽ

നീലേശ്വരം പൈനി തറവാട് പ്രതിഷ്ഠാദിനം ഏപ്രിൽ 8, 9 തീയതികളിൽ

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിനം ഏപ്രിൽ എട്ട്, ഒൻപത് തീയതികളിൽ ആഘോഷിക്കും. എട്ടിന് വൈകുന്നേരം 5 മണി മുതൽ പ്രാസാദശുദ്ധി ക്രിയകൾ, രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസ്തു കലശപൂജ, അസ്ത്ര കലശ പൂജ, വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം, ഭഗവതി സേവ, സർപ്പബലി, അത്താഴ പൂജ. ഒൻപതിന് രാവിലെ 6 മണി മുതൽ നട തുറന്ന് അഭിഷേകം, മലർ നിവേദ്യം, ഉഷ:പൂജ, മഹാഗണപതി ഹോമം, മഹാ മൃത്യുഞ്ജയ ഹോമം, ബിംബശുദ്ധി കലശപൂജ, ചതുശുദ്ധി, ധാര, പഞ്ചഗ പഞ്ചഗവ്യം, പഞ്ചകം, 25 കലശപൂജ, കലശാഭിഷേകം. ഉച്ചപൂജയ്ക്ക് ശേഷം അന്നദാനത്തോടെ സമാപിക്കും.

Read Previous

നാടിന്റെ പ്രതീക്ഷ യുവജനങ്ങളിൽ : അംബികാസുതൻ മാങ്ങാട്

Read Next

കൊയാമ്പുറത്തെ എം ബാലകൃഷ്ണൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73