The Times of North

Breaking News!

ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂര പീഡനം, അമ്മയും ആൺസുഹൃത്തും പിടിയിൽ   ★  കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്   ★  മധൂർ ക്ഷേത്രത്തിൽ വെടിക്കെട്ട് ഭാരവാഹികൾക്കെതിരെ കേസ്   ★  മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ശിവൻ തെറ്റത്ത് കുഴഞ്ഞുവീണു മരിച്ചു    ★  മുൻകാല ഗസറ്റഡ് ഓഫീസർമാരുടെ സംഗമം സംഘടിപ്പിച്ചു   ★  പൂരോത്സവത്തിലെ നേർച്ച കഞ്ഞി   ★  കൊയാമ്പുറത്തെ എം ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം പൈനി തറവാട് പ്രതിഷ്ഠാദിനം ഏപ്രിൽ 8, 9 തീയതികളിൽ   ★  നാടിന്റെ പ്രതീക്ഷ യുവജനങ്ങളിൽ : അംബികാസുതൻ മാങ്ങാട്   ★  പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിച്ചില്ല;വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു…

വെള്ളരിക്കുണ്ട് : പരപ്പ കനകപ്പള്ളി യിൽ സംസ്ഥാനത്തെ പ്രമുഖ ടീമുകളെ പങ്കെ ടുപ്പിച്ചു കൊണ്ട് ഈ മാസം 27 ന് അഖില കേരള വടം വലി മത്സരം സംഘടിപ്പി ക്കുന്നു.

കായികതാരങ്ങളാ യിരുന്ന കനകപ്പള്ളി യിലെ വിനോജ് മാത്യു വിന്റെയും വിനു ജോസഫിന്റ യും സ്മരണക്കായി നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ കലാ കായിക മേഖലകളിൽ ഉള്ളവരെ ഉൾപ്പെടുത്തി കൊണ്ടാണ് വടം വലി മത്സരം നടത്തുന്നത്.

മത്സരത്തിന്റെ നോട്ടീസ് സംഘാടകസമിതി ചെയർ മാനും ബളാപഞ്ചായത്ത് പ്രസിഡണ്ടു മായ രാജുകട്ടക്കയം വെള്ളരിക്കുണ്ട് പോലീസ് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദന് കൈമാറി പ്രകാശനം ചെയ്യുന്നു.

ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്.കനക പ്പള്ളി സെന്റ് തോമസ് ചർച്ച് വികാരി ഫാദർ ഷാലറ്റ് ഈപ്പൻ.സിദ്ധിഗ് മസ്ജിദ് സെക്രട്ടറി ഇസഹാക്ക്‌. ബഷീർ സിൽ സില.സുരേന്ദ്രൻ അരിങ്കല്ല്. അമൽ ജോണി. ഷോമി മാത്യു. പ്രദീപ് കുമാർ. സെബാസ്റ്റ്യൻ കൊള്ളി കുന്നേൽ. തുടങ്ങി യവർ പ്രസംഗിച്ചു.

ബിജു ചാമക്കാല സ്വാഗതവും ബാബു അരിങ്കല്ല് നന്ദിയും പറഞ്ഞു..

Read Previous

സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം

Read Next

കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73