ചെറുവത്തൂർ: ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മയിച്ചയിലെ യു വി നാരായണ (67) നാണ് വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. ഭാര്യ: ലക്ഷ്മി. മക്കൾ: സനീഷ്, സ്വപ്ന. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ഭരതൻ, രാജീവൻ, സാവിത്രി. Related Posts:വയോധികൻ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽഗൃഹനാഥനെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിക്രിക്കറ്റ് താരം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽമയിച്ചയിലെ കുറ്റിക്കടവത്ത് മാണിക്യം അന്തരിച്ചുകാസർകോട്ടെ പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം:…തെങ്ങുകയറ്റ തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ