The Times of North

Breaking News!

ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ

യുവ സിവിൽ എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു

നീലേശ്വരം: പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിന് സമീപം യുവ സിവിൽ എൻജിനീയർ ട്രെയിൻ തട്ടി മരണപ്പെട്ടു. നീലേശ്വരം റിയൽ ഹൈപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ പേരോൽ വള്ളിക്കുന്നിലെ പത്മനാഭന്റെ മകൻ വിനീഷാ(23)ണ് മരണപ്പെട്ടത്. ഇന്ന് രാത്രി 8:50ഓടെയാണ് അപകടം .

അമ്മ: ബേബി. സഹോദരൻ: വിപിൻ.

Read Previous

അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെവാറണ്ട് പ്രതി കുത്തി പരിക്കേൽപ്പിച്ചു

Read Next

പഴകിയ ഭക്ഷണം വിൽക്കുന്നവർക്കെതിരെ നടപടിഎടുക്കണം: കേരള കോൺഗ്രസ് ബി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73