കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. പാണത്തൂർ സ്വദേശിനി ചൈതന്യ (20)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബർ 7നാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് Related Posts:വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചുവിഷം കഴിച്ചു ചികിത്സയിലായിരുന്നു എസ് ഐ മരണപ്പെട്ടുഏർവാടി യാത്ര കഴിഞ്ഞ് മടങ്ങിയ കാസർകോട് സ്വദേശിനി…കായിക ലോകത്തിന് മുതൽക്കൂട്ടായി മനോജ് പള്ളിക്കരപഴയങ്ങാടി പാലത്തില്‍ ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച്…അനിൽ കുരുടത്തിന്റെ മാതാവ് അന്തരിച്ചു