The Times of North

Breaking News!

കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു   ★  ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി   ★  റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി   ★  ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെ അനുമോദിച്ചു   ★  ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം   ★  മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ   ★  കുറുന്തിൽ കൃഷ്ണൻ മാധ്യമ പുരസ്കാരം ടി.ഭരതന്   ★  46 കാരന്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയനട്ട് അഗ്നി രക്ഷാ സേന സാഹസീകമായി മുറിച്ചു മാറ്റി   ★  പൈനി ശങ്കരൻ നായർ അന്തരിച്ചു   ★  റഗ്ബി അണ്ടർ 12 കോച്ചിംങ്ങ് ക്യാമ്പിന് കൊട്ടോടിയിൽ തുടക്കമായി

പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു.

 

പയ്യന്നൂര്‍:പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം മുൻ പ്രവർത്തക സമിതി അംഗവും ആയിരുന്ന പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു. അധ്യാപകന്‍, സാംസ്‌കാരിക പ്രഭാഷകന്‍, സാഹിത്യനിരൂപകന്‍, നാടകപ്രവര്‍ത്തകന്‍, , പുരോഗമന കലാസാഹിത്യ സംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു

Read Previous

സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ കർഷകർക്ക് പരിശീലനം നൽകി

Read Next

അപ്പുക്കുട്ടൻ മാസ്റ്ററുടെ വേർപാട് സാംസ്കാരിക കേരളത്തിന് തീരാനഷ്ടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73