നീലേശ്വരം പൂവലം കൈ തീർത്താങ്കര ഹൗസിൽ ടി. വി പവിത്രൻ (66) അന്തരിച്ചു. ചുള്ളിയിൽ കൃഷ്ണൻ -കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ:പ്രഭവതി. മക്കൾ -പ്രവീൺ, പ്രവിത. സഹോദരങ്ങൾ: ഭാസ്കരൻ,സുരേശൻ,രമണി. Related Posts:കിളിയളത്തെ പൂവാലംകൈ ജാനകി (91) അന്തരിച്ചു.പഞ്ചരത്ന കീർത്തനാലാപനവും സംഗീത കച്ചേരിയും നാവ്യാനുഭവമായിമടിക്കൈയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ്…കടിഞ്ഞിക്കുഴിയിലെ കെ അമ്പൂട്ടി അന്തരിച്ചുമലയോരത്തിന്റെ അഭിമാനമായ വടംവലി ജേതാക്കള്ക്ക് വരവേൽപ്പു നൽകിഇൻക്ലുസിവ് കായികോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച്…