നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ (85) നിര്യാതയായി. മക്കൾ: സുബൈദ, ഷെരീഫ, ജമീല, ഷാജി (ജപ്പാൻ). മരുമക്കൾ: ഇ.കുഞ്ഞബ്ദുള്ള (നീലേശ്വരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്), ഇബ്രാഹിം, സറീന പരേതനായ ഷാഹുൽ ഹമീദ് Related Posts:മനസ്സോടിത്തിരി മണ്ണ് നൽകാൻ നിരവധി ഉദാരമനസ്കർ ജില്ലയിൽറഫീഖിൻ്റെ ദേഹ വിയോഗത്തിൽ അനുശോചന യോഗവും പ്രാർത്ഥന…ഗേറ്റ് വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍…കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകണം: എൻ.എ നെല്ലിക്കുന്ന്അവധിക്ക് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചുകാർ മതിലിലിടിച്ച് യുവാവ് മരണപ്പെട്ടു