The Times of North

Breaking News!

മനോജ് പള്ളിക്കര ഇന്ത്യൻ ഗില്ലി ദണ്ഡ അസോസിയേഷനിലെ ഏക മലയാളി

നീലേശ്വരം :ഇന്ത്യൻ ദില്ലി ഗണ്ഡ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ കേരളത്തിലെ ഏക പ്രതിനിധി നീലേശ്വരം പള്ളിക്കര സ്വദേശി എം മനോജ്. കായികാധ്യാപകനും പരിശീലകനും കായിക സംഘാടകനുമായ ഇദ്ദേഹം ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറിയും ജില്ലാ കാരംസ് അസോസിയേഷന്റെ തുടക്കം മുതൽ ടൂർണമെന്റ് കോ- ഓർഡിനേറ്ററും ആണ്.

Read Previous

ദയരന്റെ മാധവി അന്തരിച്ചു

Read Next

സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നീലേശ്വരത്ത്: സംഘാടക സമിതി രൂപീകരണം മാർച്ച് 18 ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73