
കാത്തങ്ങാട്: ഒറ്റ നമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട യുവതിയെ 6920 രൂപയുമായി ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു കൊവ്വൽപള്ളിയിലെ ഷാജിയുടെ ഭാര്യ കെ വി ലത (48)യെ ആണ് ആലാമി പള്ളി ഇസ്ലാമിയ എ എൽപി സ്കൂളിൽ സമീപത്തെ പെട്ടിക്കടക്ക് സമീപം വെച്ച് അറസ്റ്റ് ചെയ്തത്.