
രാമന്തളി കല്ലേറ്റുംകടവിലെ കാട്ടൂർ സാവിത്രി അമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ വി കെ ശങ്കരപൊതുവാൾ. മക്കൾ: ബാലകൃഷ്ണൻ കാട്ടൂർ (റിട്ട. എയർ ഇന്ത്യ), വത്സല കാട്ടൂർ, ഉഷ കാട്ടൂർ (അംഗനവാടി ടീച്ചർ), ശശി കാട്ടൂർ. മരുമക്കൾ: ചിത്രലേഖ ( തിരുവനന്തപുരം), എ വി പത്മനാഭൻ (റിട്ട.കമാൻഡർ, സി ആർ പി എഫ്), പരേതനായ എ വി ചന്ദ്രൻ, ലേഖ.
സംസ്കാരം 4.30 ന് രാമന്തളി സമുദായ ശ്മ്ശാനത്തിൽ