The Times of North

Breaking News!

വാർഡ് കോൺഗ്രസ് പ്രസിഡണ്ട്മാരുടെ യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും   ★  ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടം നേന്ത്രവാഴക്കന്ന് വിതരണം ചെയ്തു   ★  കൂട്ടപ്പുന്ന -അങ്കകളരി റോഡ് ഉദ്ഘാടനം ചെയ്തു   ★  മൗകോട് മേലടക്കത്തെ കെ.പി.ആസിയുമ്മ ഹജ്ജുമ്മ അന്തരിച്ചു.   ★  വനിത സെമിനാർ കാഞ്ഞങ്ങാട്  നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.    ★  സമഗ്ര മേഖലയിലും വിഹിതങ്ങൾ നീക്കി വച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്   ★  വാഴുന്നോറൊടി ഏഴാം തോടിലെ വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  കൊറഗ വിഭാഗത്തിൽപ്പെടുന്ന 142 കുടുംബങ്ങൾ കൈവശം ഭൂമിയുടെ ഉടമസ്ഥരാകും.   ★  വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചു   ★  കാറുകൾക്ക് മുകളിൽ മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

മൗകോട് മേലടക്കത്തെ കെ.പി.ആസിയുമ്മ ഹജ്ജുമ്മ അന്തരിച്ചു.

പെരുമ്പട്ട. മൗകോട് മേലടക്കത്തെ പരേതനായ ടി.പി.അബ്ദുല്ല ഹാജിയുടെ ഭാര്യ കെ.പി.ആസിയുമ്മ ഹജ്ജുമ്മ (89) അന്തരിച്ചു.

മക്കൾ.കെ.പി.അബ്ദുൽ റഹ്‌മാൻ, പരേതനായ ഹംസ.

മരുമക്കൾ. ഹഫ്സത്ത് കൊന്നക്കാട്, മറിയംബി മാടക്കാൽ.

സഹോദരങ്ങൾ. അബ്ദുൽ റഹ്‌മാൻ (കണ്ണന്തോടി ),ഇബ്രാഹിം കുട്ടി , അബൂബക്കർ ഹാജി (കണ്ണന്തോടി), അബ്ദുൽ വഹാബ്,പരേതരായ കെ.പി.മുഹമ്മദ്‌ കുഞ്ഞി (വിഷവൈദ്യൻ ), കെ.പി.അസൈനാർ, അഹ്‌മദ് കുഞ്ഞി.

Read Previous

വനിത സെമിനാർ കാഞ്ഞങ്ങാട്  നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. 

Read Next

കൂട്ടപ്പുന്ന -അങ്കകളരി റോഡ് ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73