The Times of North

Breaking News!

വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചു   ★  കാറുകൾക്ക് മുകളിൽ മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്   ★  കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: തൃക്കരിപ്പൂര്‍ രാമവില്ല്യം കഴകത്തില്‍ ഭഗവതിമാരുടെ തിരുമുടി ഉയര്‍ന്നു   ★  പയ്യന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ കാത്തിരിപ്പ് സൗകര്യമൊരുക്കണം : നാഷണൽ ലീഗ്   ★  സംസ്ഥാനത്ത് ഇന്നും ചൂട് ഉയരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  കാസർഗോഡ് ഡോക്ടറുടെ 2.23 കോടി ഓൺലൈൻ വഴി തട്ടിയെടുത്ത ഫുഡ് ഡെലിവറി ഏജന്റ് പിടിയിൽ   ★  എൻഡോസൾഫാൻ ബാധിതനായ16 കാരൻ മരണപ്പെട്ടു   ★  കോടോത്ത് ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു   ★  പ്രഭാ കുമാരി ടീച്ചർ അന്തരിച്ചു   ★  പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്‌സൽ സർവ്വീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു.

വിഭിന്നശേഷി കുട്ടികളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും അധ്യാപകർക്ക് പരിശീലനവുമായി എസ്എസ്കെ

ബേക്കൽ : പൊതുവിദ്യാലയങ്ങളിലെ വിഭിന്നശേഷി കുട്ടികളെ കണ്ടെത്തി സവിശേഷ പിന്തുണ നൽകുവാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ദ്വിദിന പരിശീലനവുമായി സമഗ്ര ശിക്ഷാ കേരളം. ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിനുള്ള ദ്വിദിന പരിശീലനം ബേക്കൽ ബിആർസിയിൽ വെച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടിവി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ കെപി രഞ്ജിത് അധ്യക്ഷനായി. കാസർകോട് എഈഓ അഗസ്റ്റിൻ ബെർണാഡ് മുഖാതിഥിയായി. ഡോ. വിനോദ് കുമാർ പെരുമ്പള, കെഎം ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. സുമാദേവീ, ബി ഗിരീശൻ, സീമ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Read Previous

കൊല്ലമ്പാറയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്

Read Next

സഹകരണ മേഖല ഇല്ലാതാക്കാൻ സർക്കാർ തന്നെ ശ്രമിക്കുന്നു: അസിനാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73