The Times of North

Breaking News!

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു   ★  ഉദുമ ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയിറങ്ങി   ★  കേരള നിയമസഭ, ഹര്‍ജികള്‍ സംബന്ധിച്ച സമിതി മെയ് ആറിന് തെളിവെടുപ്പ് നടത്തും   ★  മലയാളി മാസ്റ്റേഴ്സ് അതെലറ്റിക് അസോസിയേഷൻ ജനറൽ ബോഡി   ★  പത്രവായനക്ക് ഗ്രേസ് മാർക്ക് കൊടുക്കാനുള്ള തീരുമാനം ത്വരിതപ്പെടുത്തണം.   ★  കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം   ★  പ്രിയദർശിനി കലാവേദിവാർഷികാഘോഷം സംഘടിപ്പിച്ചു.   ★  പി.എൻ.പണിക്കർ ഫൗണ്ടേഷൻ എല്ലാവർക്കും ഇംഗ്ലീഷ് പദ്ധതി തുടങ്ങി   ★  മലപ്പുറം സ്വദേശിയായ യുവ ഡോക്ടർ കാഞ്ഞങ്ങാട്ട് പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു   ★  ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കൊല്ലമ്പാറയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്


കരിന്തളം: കിനാനൂർ – കരിന്തളം പഞ്ചായത്ത് 16ാം വാർഡ് കുടുംബശ്രി ഏ ഡി എസിന്റെ നേതൃത്വത്തിൽ കൊല്ലമ്പാറയിൽ സ്ത്രീകളുടെ ആരോഗ്യം ബോധവൽക്കരണ ക്ലാസ് നടത്തി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യഷൻ കെ.വി. അജിത് കുമാർ ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.എസ്.ബിന്ദു അധ്യക്ഷയായി. ജെ എച്ച് ഐ കാർ ത്യായനി. ആശാ വർക്കർ വി.സി. ദേവി എന്നിവർ സംസാരിച്ചു ഗൈനക്കോളജിസ്റ്റ് ഡോ: യു കൃഷ്ണകുമാരി ക്ലാസെടുത്തു കെ.വി. പ്രസീന സ്വാഗതവും പി. സാവിത്രി നന്ദിയും പറഞ്ഞു

Read Previous

ഡി സി സി ജനറൽ സെക്രട്ടറിയാക്കിയില്ല; ജിജോ ജോസഫ് കോൺഗ്രസ് വിടും

Read Next

വിഭിന്നശേഷി കുട്ടികളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും അധ്യാപകർക്ക് പരിശീലനവുമായി എസ്എസ്കെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73