
അജാനൂർ കടപ്പുറം റഹ്മാനിയ മുസ്ലിം ജമാഅത്ത് മഹല്ല് പരിധിയിലെ അർഹരായവർക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം ജമാഅത്ത് പ്രസിഡണ്ട് ഹമീദ് ഹാജി യുഎഇ വൈസ് പ്രസിഡന്റ് എം കെ മുഹമ്മദ് കുഞ്ഞിക്ക് നൽകി നിർവഹിച്ചു.
ഖത്തീബ് അശ്റഫ് ദാരിമി പള്ളങ്കോട്
ജമാഅത്ത് സെക്രട്ടറി അബ്ബാസ് ഹാജി പാലായി ട്രഷറർ കെ എം അഹ്മദ്
വൈസ് പ്രസിഡണ്ട് മാരായ കെ സി ഹംസ എ അബ്ദുല്ല സെക്രട്ടറിമാരായ
സി എച്ച് മജീദ് ജാഫർ പാലായി
യുഎഇ സെക്രട്ടറി കെ പി അബ്ദുസമദ്
മജീദ് ഇട്ടമ്മൽ തുടങ്ങി ജമാഅത്തിലെ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
Tags: news Ramadan kit