The Times of North

Breaking News!

പയ്യന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ കാത്തിരിപ്പ് സൗകര്യമൊരുക്കണം : നാഷണൽ ലീഗ്   ★  സംസ്ഥാനത്ത് ഇന്നും ചൂട് ഉയരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  കാസർഗോഡ് ഡോക്ടറുടെ 2.23 കോടി ഓൺലൈൻ വഴി തട്ടിയെടുത്ത ഫുഡ് ഡെലിവറി ഏജന്റ് പിടിയിൽ   ★  എൻഡോസൾഫാൻ ബാധിതനായ16 കാരൻ മരണപ്പെട്ടു   ★  കോടോത്ത് ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു   ★  പ്രഭാ കുമാരി ടീച്ചർ അന്തരിച്ചു   ★  പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്‌സൽ സർവ്വീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു.   ★  മൂലപ്പള്ളി സ്കൂളിൽ പഠനോത്സവം : മുനിസിപ്പൽ കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു   ★  പയ്യന്നൂർ സ്വദേശി മുംബെയിൽ മരണപ്പെട്ടു   ★  കെ എസ് എസ് പി യു ബ്ലോക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.പ്രസന്ന ടീച്ചർ ഉൽഘാടനം ചെയ്തു.

മാർച്ച്-10 മുസ്ളിം ലീഗ് സ്ഥാപക ദിനം: അജാനൂർ പഞ്ചായത്ത് പതിനേഴാം വാർഡ് ലീഗ് കമ്മിറ്റി സമുചിതമായി ആചരിച്ചു.

കാഞ്ഞങ്ങാട്: മാർച്ച്-10 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക ദിനം അജാനൂർ പഞ്ചായത്ത് പതിനേഴാം വാർഡ് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
ലീഗ് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ മുസ്ളിം ലീഗ് ദേശീയ സമിതി അംഗം എ.ഹമീദ് ഹാജി ലീഗിന്റെ ഹരിത പതായ ഉയർത്തി.പഞ്ചായത്ത് മുസ്ളിം ലീഗ് ട്രഷറർ കെ.എം.മുഹമ്മദ് കുഞ്ഞി,വാർഡ് മുസ്ളിം ലീഗ് വൈസ് പ്രസിഡണ്ട് കുമ്പള ഖാദർ,ജോ:സെക്രട്ടറി കെ.കെ.ഇസ്മായിൽ,മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ശിഹാബ് പാലായി എന്നിവർ സംബന്ധിച്ചു.

Read Previous

ജില്ലാ പഞ്ചായത്ത് ബജറ്റ് മാർച്ച് 12ന്

Read Next

കാലിക്കടവിലെ ആദ്യകാല ഓട്ടോ തൊഴിലാളി പി പി ജനാർദ്ദനൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73