The Times of North

Breaking News!

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; നിർദേശവുമായി തൊഴിൽ വകുപ്പ്   ★  ശൈലേഷ് പ്രഭുവിന് ഡോക്ടറേറ്റ്   ★  തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ   ★  വരഞ്ഞൂറിലെ നിട്ടടക്കൻ വീട്ടിൽ തമ്പായി അന്തരിച്ചു   ★  ഭൂതപാനിയുടെ കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതരം   ★  കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത   ★  കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം നാളെ കുമ്പളപള്ളിയിൽ   ★  യുവതിയെ വക്കീൽ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്   ★  ഒറ്റ നമ്പർ ചൂതാട്ടം 6920 രൂപയുമായി യുവതി പിടിയിൽ   ★  കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഇരുമ്പു വടി കൊണ്ട് അടിച്ചുപരിക്കേൽപിച്ചു

അരി വിതരണം ചെയ്തു

നീലേശ്വരം: നിലേശ്വരം ടൗൺ ശിഹാബ് തങ്ങൾ റിലീഫ് സെൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ടി യു ചുമട്ട് തൊഴിലാളി കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി
ടി.സി.എ.റഹ്മാൻ ഉദ്ഘാടനം ചെയ്തു. രാമരം സലാം ഹാജി അധ്യക്ഷനായി. അഡ്വ: കെ.പിനസീർ ,
പ്രമോദ് മാട്ടുമ്മൽ, ഇ.കെ.മജീദ്,സൈനുദ്ദീൻ ഹാജി,മുഹമ്മദ് കുഞ്ഞി അടുക്കം, ഇസ്മാഈൽ,
കെ.പ്രശാന്ത്, ജലീൽ ആനച്ചാൽ എന്നിവർ സംസാരിച്ചു.

Read Previous

കേണമംഗലത്ത് സെൽഫി പോയിൻറ് ഉദ്ഘാടനം ചെയ്തു

Read Next

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73