The Times of North

Breaking News!

ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകളിൽ രണ്ട് മാസം വായന വെളിച്ചം   ★  ഹരിത ലൈബ്രറിയായി പ്രഖ്യാപിച്ചു   ★  ചിറപ്പുറത്തെ മുല്ലൂർ തോമസ് അന്തരിച്ചു   ★  ഫുട്പ്പാത്തിൽ അലക്ഷ്യമായി പാർക്ക് ചെയ്ത വാഹന ഉടമയ്ക്കെതിരെ പിഴ.   ★  മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം   ★  സൗഹൃദ കമ്പവലി, റിലേ മത്സരങ്ങൾ നടത്തി   ★  വാർഡ് കോൺഗ്രസ് പ്രസിഡണ്ട്മാരുടെ യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും   ★  ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടം നേന്ത്രവാഴക്കന്ന് വിതരണം ചെയ്തു   ★  കൂട്ടപ്പുന്ന -അങ്കകളരി റോഡ് ഉദ്ഘാടനം ചെയ്തു   ★  മൗകോട് മേലടക്കത്തെ കെ.പി.ആസിയുമ്മ ഹജ്ജുമ്മ അന്തരിച്ചു.

എം രാഘവൻ സ്മാരക ജില്ലാതല സിനിമാഗാനാലാപന മത്സരം ഇന്ന്: വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്യും

കുണ്ടംകുഴി: കുണ്ടംകുഴിയിലെ കലാകായിക സംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന എം രാഘവന്റെ രണ്ടാം ചരമവാർഷിക ദിനാചരണം ഇന്ന് രാവിലെ ഏഴുമണിക്ക് സിപിഐ എം നേതൃത്വത്തിൽ പ്രഭാതഭേരി പതാക ഉയർത്തൽ എന്നിവ ഉണ്ടായി. വൈകുന്നേരം ആറുമണിക്ക് സഹൃദയ കുണ്ടംകുഴി നാട്ടുവാർത്തയുടെ സഹകരണത്തോടെ
ജില്ലാതല സിനിമാ ഗാനാലാപന മത്സരം സംഘടിപ്പിക്കും.പ്രമുഖ സാംസ്കാരിക പ്രഭാഷകൻ
വത്സൻ പിലിക്കോട് സമ്പന്ധിക്കും.ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നോളം ഗായിക – ഗായകന്മാർ ഗാനാലാപന മത്സരത്തിൽ അണിനിരക്കും. ജേതാക്കൾക്ക് രണ്ടാമത് എം രാഘവൻ സ്മാരക പുരസ്കാരം സമ്മാനിക്കും

Read Previous

ബസ്റ്റാൻഡിൽ തമ്മിലടിച്ച രണ്ടുപേർക്കെതിരെ കേസ്

Read Next

പുസ്തക ചർച്ചയും അനുമോദനവും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73