
നിലേശ്വരം ചെമ്മാക്കരയിലെ എം കെ ബാലൻ അന്തരിച്ചു.(77) പരേതയായ പത്രവളപ്പിൽ കൊട്ടുവിന്റെ മകനാണ്. ഭാര്യ: ഭാർഗ്ഗവി. മക്കൾ:അനിൽകുമാർ. ( ഗൾഫ്). ലസിത (വെള്ളൂർ) മരുമക്കൾ: കുഞ്ഞികൃഷ്ണൻ (വെള്ളൂർ ) : സുനിത (പൊയ്യക്കര). സഹോദരൻ : പരേതനായ കെ പ്രഭാകരൻ.
1974 – ലെ പള്ളിക്കര തോക്കു കേസിൽ പോലിസ് മർദ്ദനമേറ്റു ജയിൽവാസമനുഷ്ഠിച്ചു. മുൻ എം പി പി കരുണാകരൻ,ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എം എൽ എ , എംരാജൻ തുടങ്ങി പ്രമുഖ നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.