
നീലേശ്വരം:പട്ടേനയിൽ ബന്ധുവീട്ടിൽ താമസിക്കുന്ന പതിനഞ്ചുകാരനെ കാണാതായി.തമിഴ്നാട് തിരിച്ചിറപ്പള്ളിയിലെ വേൽശങ്കർ എന്ന അരവിന്ദിനെ പട്ടേനയിലെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും ഇന്ന് രാവിലെ 08.00 മണി മുതൽ കാണാതായത്.കുട്ടി സ്വന്തം നാടായ തിരിച്ചിറപ്പള്ളിയിലേക്ക് പോയതായും സംശയിക്കുന്നു. കണ്ടു കിട്ടുന്നവർ നീലേശ്വരം പോലീസുമായി ബന്ധപ്പെടുക. ഫോൺ . 9497987222, 9947315186, 9447738271