
നീലേശ്വരം:കുടുംബ ജീവിതവും വ്യക്തിജീവിതവും കരിയറും ബിസിനസ്സും മികവോടും ആത്മവിശ്വാസത്തോടും മുന്നോട്ട് നയിക്കാൻ യുവതീയുവാക്കളെ പ്രാപ്തരാക്കുവാൻ ജെസി ഐ നീലേശ്വരം ഇമോഷണൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ ട്രെയിനിങ് ക്യാമ്പ് നടത്തുന്നു. നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ വെച്ച് 27 ന് വൈകിട്ട് 4 മണിക്ക് ഇൻ്റർനാഷണൽ ട്രെയിനർ കെ. ജയപാലൻ ട്രെയിനിങ് കൈകാര്യം ചെയ്യും.
രെജിസ്ട്രേഷൻ തുക 250 രൂപ.രെജിസ്ട്രേഷനായി 7306834595,9447543238
എന്നീ നമ്പറുകളിലേക്ക് വാട്സാപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്യുക.