
ഇരിയ: കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് രജതജൂബിലി ആഘോഷം ജവഹർ നാട്ടുത്സവ് -2025 ന്റെ ഭാഗമായി കാട്ടുമാടത്ത് വെച്ച് സംഘടിപ്പിച്ച ഉത്തരമേഖല കൗണ്ടി വടംവലി മത്സരത്തിൽ വിവേകാനന്ദ ക്ലായി ജേതാക്കളായി. ബ്രദേർസ് കൂടാനം രണ്ടാം സ്ഥാനം നേടി.
എ. ഗോവിന്ദൻ നായർ മത്സരം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറിയുംകണ്ണൂർ യൂണിവേഴ്സിറ്റി വടംവലി ടീം കോച്ചുമരായ ബാബു കോട്ടപ്പാറ സമ്മാനങൾ വിതരണം ചെയ്തു.