The Times of North

Breaking News!

കിണർ ഇടിഞ്ഞുവീണ് യുവാവ് മരണപ്പെട്ടു   ★  വലിയ പാമത്തട്ട് വാഴത്തട്ട് റോഡ് ഗതാഗതത്തിനായി തുറന്നു   ★  വാട്ടർ കൂളർ സമർപ്പണം നടത്തി   ★  കെ എസ് കെ ടി യു താലൂക്ക് ഓഫീസ് മാർച്ച് നടത്തി   ★  മയക്കുമരുന്ന് മാഫിയകളെ സഹായിക്കുന്ന ഉന്നതരെ പൊലീസ് പൂട്ടണം എൻ.സി.പി.എസ്   ★  ചീമേനി എൻജിനീയറിങ് കോളേജിൽ നിന്നും ടൂർ പോയ വിദ്യാർത്ഥികൾ കുളു മണാലിയിൽ മഞ്ഞിൽ കുടുങ്ങി   ★  കണ്ണൂർ സർവകലാശാല കലോത്സവം: രാംപ്രസാദ് സംഗീത പ്രതിഭ   ★  നീലേശ്വരം മർച്ചൻസ് യൂത്ത് വിങ്ങ് വാർഷിക ജനറൽ ബോഡിയോഗം   ★  താമരശ്ശേരി വിദ്യാർത്ഥി സംഘർഷം: പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു   ★  എൽഡിഎഫ് സ്ഥാനാർത്ഥിയെ കൈകൊണ്ട് ആംഗ്യം കാണിച്ച അപമാനിച്ചതിനും യുഡിഎഫ് സ്ഥാനാർത്ഥിയെ ഉടുമുണ്ട് പൊക്കി കാണിച്ചതിനും കേസ്

ചിലവിന് പണം ആവശ്യപ്പെട്ട് സഹോദരിയെയും അമ്മയെയും ആക്രമിച്ചു


കാണങ്ങാട്:ചിലവിന് പണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് സഹോദരിയെയും അമ്മയെയും ആക്രമിക്കുകയും സഹോദരിയുടെ മകളെ ചെരിപ്പ് കൊണ്ട് എറിയുകയും ചെയ്തതായി കേസ്. പടന്നക്കാട് കുറുന്തൂരിലെ സായൂജിന് (28) എതിരെയാണ് പോലീസ് കേസെടുത്തത്.അരയി ഏരത്തുമുണ്ട്യയിൽ താമസിക്കുന്ന പടന്ന വടക്കേക്കാട് കെ പി രാജീവന്റെ ഭാര്യ സൗമ്യ (31)യുടെ പരാതിയിലാണ് സഹോദരൻ സായൂജിനെതിരെ കേസെടുത്തത്. ചിലവിന് പണം നൽകണമെന്ന് ആവശ്യപ്പെട്ടു ഇവരുടെ വീട്ടിലെത്തിയ സായൂജ് സൗമ്യയേയും അമ്മ നിർമ്മലയെയും കൈകൊണ്ട് അടിക്കുകയും ചീത്ത വിളിക്കുകയും സൗമ്യയുടെ മകളെ ചെരിപ്പുകൊണ്ട് എറിയുകയും ചെയ്തു എന്നും ആണ് പരാതി.

Read Previous

വീട് നിർമ്മിക്കാൻ കരാറെടുത്തു വഞ്ചിച്ചതായി കേസ്

Read Next

മാലോത്ത് കോൺഗ്രസ്സ് കുടുംബ സംഗമം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73