The Times of North

Breaking News!

തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

ഒറ്റ വാതിലുള്ള വീട് പ്രകാശനം ചെയ്തു

പയ്യന്നൂർ: രാജൻ പെരളത്തിന്റെ ഒറ്റ വാതിലുള്ള വീട് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം
മഴ വീട്ടിൽ വച്ച് നടന്നു. പ്രശസ്ത കവി പവിത്രൻ തീക്കുനി പുസ്തകം പെരളത്തിന്റെ മകൻ ആദി ദേവിന് നൽകി പ്രകാശനം ചെയ്തു .

സത്യൻ മണിയൂരിന്റെ അധ്യക്ഷതയിൽ ശരത് ബാബു പേരാവൂർ സ്വാഗതം പറഞ്ഞു
ബിന്ദു ബാബു, ഹരീഷ് പഞ്ചമി, അനീഷ് നമ്പിടി,ബിനീഷ് ചെമ്മഞ്ചേരി എന്നിവർ സംസാരിച്ചു

Read Previous

മത വിദ്വേഷ പരാമർശം; പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടു

Read Next

തലസ്ഥാനത്ത് കൂട്ടക്കൊല; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73