നീലേശ്വരം ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 25 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ കോട്ടയം സുരഭിയുടെ – അഞ്ച് പ്രഭാത നടത്തക്കാർ – എന്ന നാടകം അരങ്ങേറുന്നതാണെന്ന് സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ അറിയിച്ചു. Related Posts:നീലേശ്വരത്ത് ആധുനിക രീതിയിലുള്ള ഇൻഡോർ സ്പോർട്ട്സ്…ബഡ്സ് സ്കൂളിൻ്റെ എ - പ്ലസ് രാജാസ് വിറ്റഴിക്കും!കുഞ്ഞാലിൻങ്കീഴിൽ ഒറ്റക്കോല മഹോത്സവം 10, 11 തീയ്യതികളിൽഅക്രമിയുടെ ചവിട്ടേറ്റ് പൊലീസ് ഡ്രൈവർകൊല്ലപ്പെട്ടു,…നിർദ്ധനർക്ക് കൈത്താങ്ങാകാൻ 'നാട്ടിലെ പാട്ട്' നാടകം…ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥി മഹാസംഗമം