The Times of North

Breaking News!

കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികം ഏപ്രിൽ 3 ന്   ★  ചീമേനി ടൗണിലെ സി കെ കൃഷ്ണൻ അന്തരിച്ചു   ★  ജേഴ്സി പ്രകാശനവും അനുമോദനവും   ★  യുവതിയും രണ്ടു വയസ്സുള്ള മകളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ   ★  സർക്കാർ ബഡ്ജറ്റിലെ ജനദ്രോഹ നടപടികൾക്കെതിരെ കിനാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കിനാനൂർ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി   ★  കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ   ★  ദേശീയ സേവാഭാരതിയുടെ സേവാ നിധി - 25 ജില്ലാ തല ഉത്ഘാടനം    ★  കുട്ടികളുടെ മനോനില തിരിച്ചറിഞ്ഞു കൊണ്ടുള്ള ബാല സാഹിത്യ രചനകൾ കുറഞ്ഞു വരുന്നു : പ്രകാശൻ കരിവെള്ളൂർ   ★  കണിയാട താഴത്തറയ്ക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.   ★  കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ അന്തരിച്ചു

ഐ-ലീഡ് കുടകൾ വിപണനത്തിന് തയ്യാർ!

എൻഡോസൾഫാൻ ദുരിതബാധിതരുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനായി കാസർക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച ഐ-ലീഡ് പദ്ധതിയുടെ ഭാഗമായി പനത്തടി, കല്ലാർ, ബദിയടുക്ക എം.സി.ആർ സികളിൽ നിർമിക്കുന്ന 3 ഫോൾഡ്‌ കുടകൾ വിപണനത്തിന് സജ്ജമായി .എം.സി.ആർ സി കളിൽ നിന്നും നേരിട്ടോ, ഫോണിൽ ബന്ധപ്പെട്ടോ കുടകൾ വാങ്ങുവാൻ ആകും. 22 നു സിവിൽ സ്റ്റേഷനിൽ വച്ച് നടക്കുന്ന ഐ-ലീഡ് എക്സിബിഷനിലും കുടകൾ ലഭ്യമാകും .

Read Previous

കുമ്പളപ്പള്ളിയിലെ കെ അമ്പാടി അന്തരിച്ചു.

Read Next

നെഹ്റു കോളേജിൽ സഹകരണ സെമിനാർ നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73