The Times of North

Breaking News!

സർക്കാർ ബഡ്ജറ്റിലെ ജനദ്രോഹ നടപടികൾക്കെതിരെ കിനാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കിനാനൂർ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി   ★  കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ   ★  ദേശീയ സേവാഭാരതിയുടെ സേവാ നിധി - 25 ജില്ലാ തല ഉത്ഘാടനം    ★  കുട്ടികളുടെ മനോനില തിരിച്ചറിഞ്ഞു കൊണ്ടുള്ള ബാല സാഹിത്യ രചനകൾ കുറഞ്ഞു വരുന്നു : പ്രകാശൻ കരിവെള്ളൂർ   ★  കണിയാട താഴത്തറയ്ക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.   ★  കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ അന്തരിച്ചു   ★  അഞ്ച് പ്രഭാത നടത്തക്കാർ   ★  മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു   ★  കണ്ണൂർ അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്   ★  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദന്റെ മാതാവ് മാധവിയമ്മ അന്തരിച്ചു

ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥി മഹാസംഗമം

ബാനം : ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥികളുടെ മഹാസംഗമം സംഘടിപ്പിക്കുന്നു. സ്കൂൾ ആരംഭിച്ചത് മുതലുള്ള വിവിധ തലമുറകളുടെ സംഗമമാണ് ഏപ്രിൽ ആദ്യവാരം നടക്കുന്നത്. ഇതിന്റെ ഭാഗമായി പൂർവ അധ്യാപകരും എത്തിച്ചേരും. വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി 24 തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കും. യോഗത്തിൽ മുഴുവൻ പൂർവവിദ്യാർഥികളും എത്തിച്ചേരണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Read Previous

നോട്ടീസ് പ്രകാശനം ചെയ്തു

Read Next

നിക്ഷേപ തട്ടിപ്പ് ജിബിജി ചെയർമാൻ ഡി.വിനോദ് കുമാറിനെതിരെ വീണ്ടു കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73