
നീലേശ്വരം : നാദം ക്രിയേഷൻ പി. ജയചന്ദ്രൻ, എം.ടി. വാസുദേവൻ നായർ എന്നിവരെ അനുസ്മരിച്ചു. ഡോ. വി. സുരേഷ് ഉദ്ഘാടനംചെയ്തു. നാദം ക്രിയേഷൻ പ്രസിഡന്റ് സുകുമാരൻ കോറോത്ത് അധ്യക്ഷനായി. ഗിരീഷ്‌കുമാർ, കെ.എം. രാജീവൻ, ബാലകൃഷ്ണൻ, വിനോദ് കുമാർ, പ്രവീൺ എന്നിവർ സംസാരിച്ചു.