
എ.കെ. എസ്. ടി. യു 28ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യഷത വഹിച്ചു. സി പി ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം . പി സന്തോഷ് കുമാർ എം പി. മുഖ്യാതിഥിയായി. എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഇന്ദുമതി അന്തർജനം രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. എ.കെ.എസ്. ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എൻ വിനോദ് അനുശോചന പ്രമേയം നടത്തി. എ. കെ എസ്. ടി.യു സംസ്ഥാന പ്രസിഡണ്ട് കെ.കെ സുധാകരൻ പതാക ഉയർത്തി. അഡ്വ: ഗോവിന്ദൻ പള്ളിക്കാപ്പിൽ .ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, സ്റ്റേറ്റ് സർവീസ് പെൻഷേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ. കെ ജി ഒ എഫ് ജനറൽ സെക്രട്ടറി ഡോ. ചന്ദ്രബാബു എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. എ.കെ .എസ്. ടി.യു
എ കെ എസ് ടി യു സംസ്ഥാന പ്രസിഡണ്ട് കെ.കെ. സുധാകരൻ സ്വാഗതവും. എ.കെ.എസ്.ടി.യു.
ജില്ലാ പ്രസിഡണ്ട് രാജീവൻ എം.ടി. നന്ദിയും പറഞ്ഞു.