
വെള്ളരിക്കുണ്ട്: പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന മൂന്നു പേരെ വെള്ളരിക്കുണ്ട് എസ്ഐ എം.വി വിഷ്ണുപ്രസാദും സംഘവും അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് തെക്കേ ബസാർ പന്നിത്തടം റോഡ് ജംഗ്ഷനിൽ വെച്ച് ചീട്ടു കളിക്കുകയായിരുന്നുബികള്ളാർ കൊട്ടുകപ്പള്ളിയിലെ ടിജോയ് കുര്യൻ, കൂരാംകുണ്ട് വട്ടംതടത്തിൽ സിബി ജോസഫ്, പാണത്തൂർ കരിന്തടത്തിൽ കെഎം ജിമ്മിച്ചൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആയിരം രൂപയും പിടികൂടി