നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാ ലത്തിന് സമീപം നാഷണൽ പെർമിറ്റ് ലോറിയിൽ ബൈക്കിടിച്ച് രണ്ടുപേർ മരണപ്പെട്ടു. രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Related Posts:സ്കൂട്ടിയിൽ ബൈക്കിടിച്ച് യുവതിക്ക് പരിക്ക് ദേശീയപാതയിൽ പുല്ലൂർ ചാലിങ്കൽ മൊട്ടയിൽ സ്വകാര്യ ബസ്…വ്യാജ രേഖയുണ്ടാക്കി കെട്ടിടത്തിന് പെർമിറ്റ് നേടാൻ…സ്വകാര്യബസ്സും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്…പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച്…സീബ്ര ലൈൻ കടക്കുമ്പോൾ ബൈക്കിടിച്ച് 2പേർക്ക് പരുക്ക്