മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ (62) അന്തരിച്ചു. പരേതരായ കൃഷ്ണൻ മടിയൻ പാർവതി എന്നിവരുടെ മകനാണ്. ഭാര്യ: കെ ദേവകി. മക്കൾ: കെ പ്രജീഷ് (മടിക്കൈ സർവീസ് സഹകരണ ബാങ്ക്), കെ വിജേഷ് (കുവൈത്ത് ), കെ ജിതേഷ്. സഹോദരൻ: സുകുമാരൻ മധുരംകൈ Related Posts:കൺസ്യൂമർഫെഡ് സഹകരണ ഓണ വിപണി തുറന്നുനീലേശ്വരം സഹകരണ ബാങ്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്തുകോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ്…കേരള കോ -ഓപ്പറേറ്റീവ്എംപ്ലോയീസ് യൂണിയൻ ജനകീയ കാമ്പയിൻ നടത്തികരിവെള്ളൂർ ഓണക്കുന്നിലെ പ്രവാസി എ.കെ. ശ്രീകുമാർ അന്തരിച്ചുമടിക്കൈ സർവീസ് സഹകരണ ബാങ്ക് എക്സലൻസി അവാർഡ് ഏറ്റുവാങ്ങി