
നീലേശ്വരം: പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചെന്നൈ മെയിലിന് നീലേശ്വരത്ത് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.ഫെബ്രുവരി 9 ന് മദ്രാസ് മംഗലാപുരം മെയിൽ രാവിലെ 10 .13ന് ഒരുമിനുട്ടും 11 ന് മംഗലാപുരം മദ്രാസ്മെയിൽ ഉച്ചയ്ക്ക് ശേഷം 3.1ന് ഒരുമിനുട്ടും നീലേശ്വരത്ത്നിർത്തി യാത്രക്കാരെ കയറ്റും. കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം