
നീലേശ്വരം: കാസർഗോഡ് ജില്ല അമേച്ചർ കബഡി അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ സീനിയർ കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നടത്തുന്നു. ഫെബ്രുവരി 7ന് നാളെ വൈകിട്ട് മൂന്നുമണിക്ക് പടന്നക്കാട് വെച്ചാണ് ചാമ്പ്യൻഷിപ്പും നടക്കുക കൂടുതൽ വിവരങ്ങൾക്ക് 8086507070, 9605474907, 9947927267 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.