നീലേശ്വരം: നീലേശ്വരം ചിന്മയ വിദ്യാലയത്തിൽ ദീർഘകാലം പ്രിൻസിപ്പാൾ ആയിരുന്ന സ്വർണ്ണം ദേവദാസ് (82 ) അന്തരിച്ചു. ഇന്ന് പുലർച്ചെ പാലക്കാട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പരേതനായ സ്വാതന്ത്ര്യസമരസേനാനി കണ്ണൂരിലെ സി കെ രാഘവൻ നമ്പ്യാർ- കെ കെ കല്യാണിക്കുട്ടി അമ്മ ദമ്പതികളുടെ മകളായിരുന്നു.ഭർത്താവ് പരേതനായ ദേവദാസ്. മക്കൾ: രാജേഷ് (അബുദാബി), പരേതനായ ആനന്ദ്