The Times of North

Breaking News!

പട്ടേന ജനശക്തി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു    ★  നമ്മുടെ ഭാവിക്കായി തണ്ണീർ തടങ്ങൾ സംരക്ഷിക്കുക:നീലേശ്വരം ഗവ. എൽ.പി സ്കൂളിൽ തണ്ണീർ തട ദിനാചരണം നടന്നു.   ★  ബളാൽ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രേശ സംഗമം നടത്തി   ★  എം വി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി   ★  കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ   ★  മനുഷ്യൻ്റെ ആർത്തിയാണ് പ്രകൃതി ദുരന്തം വിളിച്ചു വരുത്തുന്നത്: ഡോ:അംബികാസുതൻ മാങ്ങാട്   ★  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത വേണം   ★  അക്രമിയുടെ ചവിട്ടേറ്റ് പൊലീസ് ഡ്രൈവർകൊല്ലപ്പെട്ടു, പ്രതി അറസ്റ്റിൽ   ★  മാതൃസംഗമം നടത്തി   ★  ബളാൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശമഹോത്സവത്തിന് തുടക്കമായി

പട്ടേന ജനശക്തി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു 

നീലേശ്വരം പട്ടേന ജനശക്തി സാംസ്കാരികവേദിയിൽ നടത്തിയ ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നീലേശ്വരം മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ ജയചന്ദ്രൻ പാടിയ ഗാനങ്ങളിലെ ഈരടികൾ ചൊല്ലി ആശയം വിശദീകറിച്ചും ഗാനാലാപനം നടത്തിയും ഉദ്ഘാടനം ചെയ്തത് ഏറെ ആകർഷകമായി.കക്കുന്നം പദ്മനാഭൻ പണിക്കർ അവതാരകനായി സുരേഷ് ഡോക്ടർ അടക്കം പതിനഞ്ചോളം ഗായകർ വിവിധ ഗാനങ്ങൾ ആലപിച്ചു.പി വി രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എ തമ്പാൻ നായർ സ്വാഗതവും ജയശ്രീ ടീച്ചർ നന്ദിയും പറഞ്ഞു

Read Previous

നമ്മുടെ ഭാവിക്കായി തണ്ണീർ തടങ്ങൾ സംരക്ഷിക്കുക:നീലേശ്വരം ഗവ. എൽ.പി സ്കൂളിൽ തണ്ണീർ തട ദിനാചരണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73