നീലേശ്വരം:പാലക്കാട്ട് കെ.ടി. നിവാസിൽ റിട്ട. എൻ എസ് സി സി ബാങ്ക് ജീവനക്കാരൻ വാഴവളപ്പിൽ രവിന്ദ്രൻ (68) അന്തരിച്ചു. ഭാര്യ കെ.ടി ഭാനുമതി (റിട്ട. ആരോഗ്യവകുപ്പ്) സഹോദരങ്ങൾ പി.വത്സല (തൈകടപ്പുറം) പി. ഷൈലജ (അരയി), പി.സുരേന്ദ്രൻ, പി സവിത (കാസർകോട്) പരേതരായ പി.ശശിധരൻ പി.രാജീവൻ