The Times of North

Breaking News!

ചാത്തമത്ത് തെക്കേടത്ത് പുതിയറ തറവാട്ടിൽ പുനപ്രതിഷ്ഠ   ★  പാലായി വള്ളിക്കുന്നുമ്മൽ പാടാർകുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിന് തുടക്കമായി   ★  വെള്ളരിക്കുണ്ട് അട്ടക്കാട്ട് ചക്കാലയിൽ വർക്കി അന്തരിച്ചു   ★  കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ   ★  കുമ്പളയിൽ താൽക്കാലിക ടോൾ ബൂത്ത്‌ നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം സി പി എം   ★  ടീം മാനേജ്മെൻ്റ് ട്രെയിനിങ് സംഘടിപ്പിച്ചു   ★  ജനങ്ങൾ ജാഗ്രത: നീലേശ്വരത്ത് പൂട്ടിയിട്ട രണ്ടു വീടുകളിൽ കവർച്ചാ ശ്രമം   ★  അസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടു   ★  കേരളാ പോലീസ് 2000 ബാച്ച് കാസർകോട് 25-ാം വാർഷികാഘോഷം   ★  ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം; സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികൾ

നീലേശ്വരം: പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 8 മുതൽ 11 വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിൽ സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലമണിയും.ഇന്നു രാവിലെ നടന്ന വരച്ചുവെക്കൽ ചടങ്ങിലാണ് പെരുങ്കളിയാട്ടത്തിൻ്റെ അവസാന ദിവസം  അരങ്ങിലെത്തുന്ന മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികളെ നിശ്ചയിച്ചത്

Read Previous

ഡിജിറ്റൽ തെളിവുകൾ; മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.

Read Next

റിട്ട. എൻ എസ് സി സി ബാങ്ക് ജീവനക്കാരൻ വാഴവളപ്പിൽ രവിന്ദ്രൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73