The Times of North

Breaking News!

റിട്ട. എൻ എസ് സി സി ബാങ്ക് ജീവനക്കാരൻ വാഴവളപ്പിൽ രവിന്ദ്രൻ അന്തരിച്ചു   ★  പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം; സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികൾ   ★  ഡിജിറ്റൽ തെളിവുകൾ; മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.   ★  സുരക്ഷിതമായ സമഗ്ര വികസനം ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻ; ബജറ്റ് അവതരണം ആരംഭിച്ചു   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം കുടുംബ സംഗമം നടത്തി.   ★  രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു   ★  പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അറയുള്ള വീട്ടിൽ പാർവതി അമ്മ അന്തരിച്ചു.   ★  കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ   ★  'നൈസ് സ്ലീപ്' ഹോസ്റ്റലുകളുടെ ഓഹരി വാഗ്ദാനം ചെയ്ത് 14 കോടിയോളം രൂപ തട്ടിയെടുത്ത ഉടുമ്പുംതല സ്വദേശി പിടിയിൽ   ★  ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ, ഫെബ്രുവരി 5-ാം തീയതി അവധി

ഡിജിറ്റൽ തെളിവുകൾ; മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.

നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

Read Previous

സുരക്ഷിതമായ സമഗ്ര വികസനം ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻ; ബജറ്റ് അവതരണം ആരംഭിച്ചു

Read Next

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം; സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73