പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അറയുള്ള വീട്ടിൽ പാർവതി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ കെ കുഞ്ഞിരാമ പൊതുവാൾ. മക്കൾ: മാധവൻ(പെയിൻ്റർ), ഹരിദാസൻ(എക്സ് മിലിട്ടറി), രമേശൻ(റിട്ട . സി ആർ പി എഫ്), കമലാക്ഷൻ (ബീവറേജസ് പഴയങ്ങാടി). മരുമക്കൾ: വി.വി. രമണി(കോറോം), ലളിത(വെള്ളൂർ), വനജ(ചെറുവത്തൂർ), രാഗിണി.
സംസ്കാരം ഇന്ന് വൈകിട്ട് 4മണിക്ക് സമുദായ ശ്മശാനം സ്മൃതിയിൽ.