ഉക്കിനടുക്കയിലെ കാസർകോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന 40000 ഓളം രൂപ വില വരുന്ന കമ്പികൾ മോഷണം പോയി. കോളേജിന്റെ ബി ബ്ലോക്കിൽ സൂക്ഷിച്ചിരുന്ന കമ്പികളാണ് മോഷണം പോയത് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു Related Posts:നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയിപാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന്റെ വില…വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു; ഗാർഹികാവശ്യ…ജോലി ചെയ്ത മെഡിക്കൽ കോളേജിന്റെ മുറ്റത്ത്…സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടുംസംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍…