കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. പറക്കളായി ഗുരുശ്രീ നിലയത്തിൽ ജി.സി അരുണോദയത്തിന്റെ കെഎൽ 59 എഫ് 65 54 ബൈക്കാണ് മോഷണം പോയത് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു Related Posts:കാഞ്ഞങ്ങാട് - വെള്ളിരിക്കുണ്ട്…വീട്ടിൽ നിന്നും പുറത്തേക്ക് പോയ മൂന്ന് യുവാക്കളെ കാണാനില്ലനീലേശ്വരം കുവാറ്റി പൊള്ളോടിലെ ഭാസ്കരൻ അന്തരിച്ചുയുവതിയെ പീഡിപ്പിച്ച കാഞ്ഞങ്ങാട് ജിം പരിശീലകൻ…കെ-റെയിലിനെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രിഅക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയി