നീലേശ്വർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി 30 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസിൽ ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന സത്യമംഗലം ജംഗ്ഷൻ എന്ന നാടകം അരങ്ങേറുന്നതാണെന്ന് സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ അറിയിച്ചു. Related Posts:കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ…വിദ്വാൻ പി കേളു നായർ അനുസ്മരണംനിർദ്ധനർക്ക് കൈത്താങ്ങാകാൻ 'നാട്ടിലെ പാട്ട്' നാടകം…നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത…നീലേശ്വരം തളിയില്‍ ശ്രീ നീലകണ്ഠേശ്വര…അഞ്ച് പ്രഭാത നടത്തക്കാർ