നീലേശ്വരം: കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് സാരമായി പരിക്കേറ്റു. പാലായി കുറുവാട്ട് നാരായണന്റെ മകൻ കെ മോഹനൻ (50)നാണ് പരിക്കേറ്റത് കഴിഞ്ഞദിവസം അംഗ കളരി റോഡിൽ വച്ച് മോഹനൻ സഞ്ചരിച്ച സ്കൂട്ടറിൽ എതിരേ വരികയായിരുന്നു കാറടിക്കുകയായിരുന്നു. സംഭവത്തിൽ കാറോടിച്ച പാലായിലെ ശ്രീജിത്തിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.