നീലേശ്വരം:മടിക്കൈ കാലിച്ചാംപൊതിയിലെ പനക്കൂൽ തമ്പാൻ (68) അന്തരിച്ചു. പരേതനായ നിട്ടടുക്കൻ കേളുവിന്റെയും പാട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പി പത്മാവതി. മക്കൾ: ജിതേഷ് (എറണാകുളം), ജിഷ (കൊട്ടോടി), മേഘ (മാവുങ്കാൽ). മരുമക്കൾ: സൗമ്യ (എറണാകുളം), സുനിൽകുമാർ കൊട്ടോടി (കർഷകൻ), രാജ്മോഹൻ (മാവുങ്കാൽ). സഹോദരി: അംബിക (സെക്രട്ടറി വനിതാ ബാങ്ക്, മടിക്കൈ).