The Times of North

Breaking News!

പ്രതിസന്ധികളെ മുറിച്ച് കടന്ന് യാത്ര ചെയ്തവ്യക്തിയായിരുന്നു മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണൻ: മുല്ലപ്പള്ളി രാമചന്ദ്രൻ   ★  പരപ്പ ബ്ലോക്കിന് ദേശീയ പുരസ്കാരം;പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള പുരസ്കാരം ജില്ലാ കളക്ടർ ന്യൂഡൽഹിയിൽ ഏറ്റുവാങ്ങും   ★  ബിജെപി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു   ★  മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി.വി.ഷാജികുമാറിന്   ★  വായനാകളരി സംഘടിപ്പിച്ചു   ★  ഓൺലൈൻ തട്ടിപ്പിൽ ഒന്നേമുക്കാൽ കോടി രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ   ★  ടിരുദ്ര ഉദുമ ജേതാക്കൾ   ★  ജനാധിപത്യത്തിൻ്റെ നെടു തൂണുകൾ അപകടത്തിലായതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി: പ്രൊഫസർ.കാനാ എം.സുരേശൻ   ★  കരിന്തളം തോളേനിയിലെ വെള്ളച്ചി അന്തരിച്ചു   ★  ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

ഫുട്ബോൾ മത്സരത്തിനിടയിൽ പടക്കം പൊട്ടിച്ചു, സംഘാടകർ ഉൾപ്പെടെ പത്തു പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ഫുട്ബോൾ മത്സരത്തിനിടയിൽ പടക്കം പൊട്ടിച്ച് കാണികൾക്ക് അപായം ഉണ്ടാക്കാൻ ശ്രമിച്ചു എന്നതിന് സംഘാടകർ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന പത്തുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ചിത്താരി ഹിമായുത്തുൽ ഇസ്ലാം എ യു പി സ്കൂൾ മൈതാനിയിൽ നടന്നുവരുന്ന ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. കളി നടന്നുകൊണ്ടിരിക്കെ രാത്രി 10.45ൂടെയാണ് പത്തോളം പേർ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചത്. സംഭവസ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോസ്ദുർഗ് എസ് ഐ ടി അഖിലാണ് പടക്കം പൊട്ടിച്ച് കാണികൾക്ക് അപകടമുണ്ടാക്കാൻ ശ്രമിച്ചു എന്നതിന് കേസെടുത്തത്.

Read Previous

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും

Read Next

ആദ്യ ഭാര്യയുമായി അടുപ്പം എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73