നീലേശ്വരം:കൊഴുന്തിലെ സിസ്റ്റേഴ്‌സ് എന്ന വനിതാ കൂട്ടായ്മക്ക് സൗജന്യമായി പച്ചക്കറി കൃഷികൾ നൽകി. റിട്ട :കൃഷി ഓഫീസർ കെ. സുരേശനാണ് കൊഴുന്തിലെ സിസ്റ്റേഴ്‌സിന് സൗജന്യമായി പച്ചക്കറി തൈകൾ നൽകിയത്. നഗരസഭ കൗൺസിലർ ടിവി ഷീബയുടെ നേതൃത്വത്തിൽ പച്ചക്കറികൾ ഏറ്റുവാങ്ങി.