The Times of North

Breaking News!

കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു   ★  പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്കേറ്റു   ★  തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു

പ്രവാസി ക്ഷേമ പെൻഷൻ അയ്യായിരം രൂപയായി വർധിപ്പിക്കണം: അജാനൂർ മണ്ഡലം പ്രവാസി കോൺഗ്രസ്‌

അജാനൂർ:പ്രവാസി ക്ഷേമ പെൻഷൻ അയ്യായിരം രൂപയായി വർധിപ്പിക്കണമെന്ന് പ്രവാസി കോൺഗ്രസ്‌ അജാനൂർ മണ്ഡലം കൺവെൻഷൻ ഉൽഘടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ്‌ ദിവാകരൻ കരിച്ചേരി ആവശ്യപ്പെട്ടു. വി.രാധാകൃഷ്ണൻ കാനത്തൂറിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി വി സുരേഷ്‌കുമാർ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സി വി ഭാവനൻ, കോൺഗ്രസ് അജാനൂർ മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞിരാമൻ എക്കാൽ,കണ്ണൻ കരുവാക്കോട്, എസ് കെ ബാലകൃഷ്ണൻ, ടി വി രാജീവൻ എന്നിവർ സംസാരിച്ചു.പ്രവാസി കോൺഗ്രസ് അജാനൂർ മണ്ഡലം ഭാരവാഹികളായി വി.രാധാകൃഷ്ണൻ കാനത്തൂർ -പ്രസിഡന്റ്‌, രഘു ടി -വൈസ് പ്രസിഡന്റ്‌, കുഞ്ഞമ്പു വി -സെക്രട്ടറി, കുഞ്ഞികൃഷ്ണൻ ടി വി -ജോയിന്റ് സെക്രട്ടറി, പി കുഞ്ഞികൃഷ്ണൻ നായർ -ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Read Previous

പാലിയേറ്റീവ് കെയർ ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനവും വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു

Read Next

കാലിക്കടവിൽ സെമിനാർ ഇന്ന്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73