The Times of North

കള്ളിപ്പാൽ വീട്ടിൽ കുടുംബ സംഗമം

നീലേശ്വരം അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽമെഗാ കുടുംബസംഗമം നടത്തി. മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. പി. വി. കൃഷ്ണകുമാർ സംഗമം ഉൽഘാടനം ചെയ്തു. തറവാട് പ്രസിഡന്റ്‌ കെ. വി. ജനാർദ്ദനൻ അദ്ധൃക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന തറവാട്ടംഗങ്ങളെ ആദരിച്ചു. പുതുതായി നിർമ്മിച്ച ഭണ്ഡാര സമർപ്പണവും നടന്നു.സെക്രട്ടറി കെ. രാജേഷ് സ്വാഗതം പറഞ്ഞു.

Read Previous

കേരളാ പത്മ ശാലിയ സംഘം മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടത്തി

Read Next

ബൈക്കിൽ ഗുഡ്സ് ഓട്ടോറിക്ഷയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73