The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്

ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്

ബേഡകം: ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് അനുമതിയില്ലാതെ പടക്കം പൊട്ടിച്ച മൂന്നുപേർക്കെതിരെ ആദൂർ പോലീസ് കേസെടുത്തു. ആദൂർ പാണ്ടി കണ്ടെത്തെ വെള്ളുങ്ങന്‍റെ മകൻ മധുസൂദനനും (48) കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെയുമാണ് ആദൂർ എസ് ഐ സി.റൂമേഷ് കേസ് എടുത്തത്. കുണ്ടുംകുഴി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് യാതൊരു സുരക്ഷ മുൻകരുതലും ഇല്ലാതെ പൊതുജന ജീവന് ഭീഷണി ഉണ്ടാക്കും വിധം അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു എന്നതിനാണ് കേസെടുത്തത്. ഇന്നലെ സന്ധ്യക്ക് 6 55 മുളിയാർ പാണ്ടിക്കണ്ടം റോഡിൽ പാലത്തിനു സമീപം വെച്ചാണ് ഇവർ പടക്കം പൊട്ടിച്ചത്

Read Previous

നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു 

Read Next

എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73